എല്ലാ ഇന്ത്യക്കാരും ടെഹ്റാന്‍ വിടണം : ബന്ധുത്വം ഇപ്പോള്‍ പരിഗണിക്കില്ല, മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
യുദ്ധ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാരോടും ഇന്ന് തന്നെ ഇറാൻ വിടാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. ഏത് തരം വിസയെന്നത് പരിഗണിക്കാതെ നിർദ്ദേശം പാലിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. ...