ചെങ്ങന്നൂര്‍ : സോണിയാഗാന്ധിയ്ക്കും രാഹുല്‍ഗാന്ധിയ്ക്കും ഒപ്പം പിണറായി വിജയന് വേദി പങ്കിടുന്നതില്‍ സന്തോഷമെന്ന് എ.കെ ആന്റണി. കര്‍ണ്ണാടക സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണറായി വിജയന് പങ്കെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു ആന്റണിയുടെ പ്രസ്താവന.
കേരളത്തില്‍ കോണ്‍ഗ്രസുമായി ശത്രുതാ നിലപാടാണ് സിപിഎംന്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുമായി പിണറായി കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത്ത് സന്തോഷമെന്ന അര്‍ത്ഥത്തിലായിരുന്നു പ്രസ്താവന.
Discussion about this post