കേരളത്തില്‍ നിന്നുളള പഴങ്ങള്‍ക്കും പച്ചക്കറിക്കും ഗള്‍ഫില്‍ വിലക്ക്. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. നിപ്പ വൈറസ് പഴങ്ങളിലൂടെ പകരം എന്ന് വ്യാപകമായപ്രചരണം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പഴങ്ങളും പച്ചക്കറികളും ഗള്‍ഫിലേക്ക് കയറ്റി അയക്കരുത് എന്ന് ഉത്തരവ് വന്നത്.
യുഎഇയും ബഹ്‌റൈനുമാണ് വിലക്കേര്‍പ്പെടുത്തിയത്. പഴം- പച്ചക്കറി കയറ്റുമതി വേണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചു. അതേസമയം, കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് കയറ്റുമതി വ്യാപാരികള്‍ ആവശ്യപ്പെട്ടു.
Discussion about this post