ഫ്രൂട്ട് സലാഡ് നല്ലതാണ്; എങ്കിലും ഈ പഴങ്ങളും കൂടി മിക്‌സ് ചെയ്യല്ലേ..; ചില കോംബിനേഷനുകൾ പണിയാണ്
ഫ്രൂട്ട് സലാഡ് ഇഷ്ടമല്ലാത്ത ആളുകൾ വളരെ കുറവായിരിക്കും. വിവിധ തരത്തിലുള്ള പഴവർഗങ്ങൾ മിക്‌സ് ചെയ്ത് അതിലേക്ക് ഐസ്‌ക്രീമും ചേർത്തുള്ള ഫ്രൂട്ട് സലാഡിന് ഫാൻസ് ഏറെയാണ്. കുട്ടികൾക്കും ഫ്രൂട്ട് ...