Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

വാണിജ്യ നേട്ടത്തിനായി വന്‍ മതില്‍ കടക്കാന്‍ മോദി: ചൈന പര്യടനത്തിന് നാളെ തുടക്കം

by Brave India Desk
May 13, 2015, 09:19 am IST
in India
Share on FacebookTweetWhatsAppTelegram

modi.newഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദര്‍ശനം നാളെ ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചൈന സന്ദര്‍ശനത്തില്‍, ഇന്ത്യ-ചൈന വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ തീവണ്ടി ഗതാഗതം ആധുനികവത്കരിക്കുന്നതിനുള്ള മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതികള്‍ക്ക് നിക്ഷേപം ഇറക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കങ്ങളും ചര്‍ച്ചക്ക് വരുമെന്നാണ് സൂചന.

മുകേഷ് അംബാനി, ഗൌതം അദാനി, വിശാല്‍ സിക്ക തുടങ്ങിയ രാജ്യത്തെ ബിസിനസ് പ്രമുഖരടങ്ങുന്ന വലിയ വ്യാപാര സംഘവുമായാണ്, പ്രധാനമന്ത്രിയായ ശേഷം മോദി തന്റെ പ്രഥമ ചൈന സന്ദര്‍ശനം നടത്തുന്നത്.
നാളെ രാവിലെ 7.15ന് ക്‌സിയാനിലെത്തുന്ന മോദി, വൈകിട്ട് 3.30ന് ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തും. പ്രസിഡണ്ടിന്റെ ഔദ്യോഗിക വിരുന്നില്‍ പങ്കെടുത്ത ശേഷം രാത്രി 10 മണിയോടെ തലസ്ഥാനമായ ബെയ്ജിംഗിലെത്തും.ബെയ്ജിംഗില്‍ മറ്റന്നാള്‍ പ്രധാനമന്ത്രി ലി ക്വിയാങ്ങുമായിപ്രത്യേക ചര്‍ച്ചയും, പ്രതിനിധി തല ചര്‍ച്ചകളും നടക്കും. ഇതിന് ശേഷം പ്രധാന വ്യാപാര കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

മോദി സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ, ഡല്‍ഹി-ചെന്നൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതിക്കുള്ള സാധ്യതാപഠനവും ചൈന പൂര്‍ത്തീകരിച്ചിട്ടുണ്ട്. 36 ബില്യന്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഏറ്റെടുക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ചൈനയുമായി ഇന്ത്യ ഒപ്പുവെച്ചേക്കും.

നിരവധി ചെറുകിട അതിവേഗ റെയില്‍വേ പദ്ധതികള്‍ക്കും ചൈനീസ് നിക്ഷേപം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍, എന്നിവയുടെ ചൈനയിലേക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന്, കയറ്റുമതി തീരുവകളില്‍ ഇളവ് അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ചൈനയിലെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളില്‍ 65 ശതമാനവും കയറ്റിയയക്കുന്നത് ഇന്ത്യയിലേക്കാണ്. പക്ഷെ ഇന്ത്യന്‍ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ചൈനയിലേക്ക് കയറ്റിയയക്കുന്നതിന് വലിയ തടസ്സങ്ങളാണ് നിലവില്‍ ഉള്ളത്.

ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളും, സുരക്ഷ പ്രശ്‌നങ്ങളും മോദിയുമായുള്ള ചര്‍ച്ചക്കിടെ ചൈന ഉയര്‍ത്തുമെന്നാണറിയുന്നത്. എന്നാല്‍ അത്തരം കാര്യങ്ങള്‍ക്കല്ല വ്യാപാര വണിജ്യ കാര്യങ്ങള്‍ക്കായിരിക്കും മോദി മുന്‍തൂക്കം നല്‍കുക എന്നാണ് വിലയിരുത്തല്‍.

ചൈനക്ക് പുറമേ, തെക്കേഷ്യന്‍ രാജ്യങ്ങളായ മംഗോളിയയിലും ദക്ഷിണ കൊറിയയിലും മോദി സന്ദര്‍ശനം നടത്തുന്നുണ്ട്‌

Tags: chinaindian news
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies