Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

”രാജ്യമാണ് പ്രധാനം” ദേശീയതയിലും രാജ്യസ്‌നേഹത്തിലും ഊന്നി പ്രണബ് മുഖര്‍ജി, ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച കോണ്‍ഗ്രസിന് മറുപടി

by Brave India Desk
Jun 7, 2018, 08:30 pm IST
in India
Share on FacebookTweetWhatsAppTelegram

 

Stories you may like

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ആര്‍എസ്എസ് സമ്മേളനത്തില്‍ ദേശീയതയ്ക്ക് പ്രാമുഖ്യം നല്‍കി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അസഹിഷ്ണുത ദേശീയത എന്ന ആശയത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മുന്‍ രാഷ്ട്രപതി പറഞ്ഞു. നാഗ്പൂരില്‍ ആര്‍എസ്എസ് പഠനശിബിരത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യമാണ് പ്രധാനം മതമല്ല, എല്ലാ മതങ്ങളുടെയും യോജിപ്പാണ് ദേശീയത. ജനാധിപത്യം ഒരു സമ്മാനമല്ല, അതൊരു ഉത്തരവാദിത്വമാണ്. ഇന്ത്യയുടെ ആത്മാവ് നാനാത്വത്തിലാണ്. മതേതരത്വം മതമാണ് നമുക്ക്. മതത്തിന്റെ പേരില്‍ രാജ്യത്തെ നിര്‍വ്വചിക്കരുത്. നാനാത്വവും വിവിധ വിശ്വാസങ്ങളും നമ്മുടെ ശക്തിയാണെന്നും പ്രണബ് പറഞ്ഞു.അക്രമത്തിനും അസഹിഷ്ണുതക്കും അന്ത്യം കുറിക്കേണ്ട സമയമാണ് ഇത്.
പ്രസംഗത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യന്‍ അഖണ്ഡതയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് പട്ടേലെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു.

WATCH: Rashtriya Swayamsevak Sangh (RSS) flag being unfurled at RSS's Tritiya Varsh event, in Nagpur, where former President Dr Pranab Mukherjee is the chief guest. pic.twitter.com/A4zKtLiv4f

— ANI (@ANI) June 7, 2018

ഇന്നലെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്തെത്തിയത്.
ഇന്ന് രാവിലെ അദ്ദേഹം ആര്‍എസ്എസ് സ്ഥാപകനായ ഹേഡ്‌ഗേവാറിന്റെ സ്മൃതി മണ്ഡപം അദ്ദേഹം സന്ദര്‍ശിച്ചു.

Former President Dr Pranab Mukherjee at Rashtriya Swayamsevak Sangh's (RSS) Tritiya Varsh event, in Nagpur. pic.twitter.com/V0f2oHG8vA

— ANI (@ANI) June 7, 2018

‘ഇന്ത്യയുടെ മഹത് പുത്രനാണ് കെ.ബി.ഹെഡ്‌ഗേവാര്‍. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് ഞാന്‍ ഇവിടെ എത്തിയത്’- ആര്‍എസ്എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്‌ഗേവാറിന്റെ നാഗ്പുരിലെ ജന്മസ്ഥലത്തെ സന്ദര്‍ശക പുസ്തകത്തില്‍ പ്രണബ് മുഖര്‍ജി അഭിപ്രായം രേഖപ്പെടുത്തി.

'Today I came here to pay my respect and homage to a great son of Mother India': Former President Dr.Pranab Mukherjee's message in the visitor's book at RSS founder KB Hedgewar's birthplace in Nagpur pic.twitter.com/ax76NCzJMa

— ANI (@ANI) June 7, 2018

പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് ഇന്നും അതൃപ്തി രേഖപ്പെടുത്തി. സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേല്‍ ഇന്ന് പ്രണബ് മുഖര്‍ജിക്കെതിരെ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയും എതിര്‍പ്പ് പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തു.

#WATCH:Former President Pranab Mukherjee in conversation with Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat at RSS founder KB Hedgewar's birthplace in Nagpur. pic.twitter.com/PDXnP5H4lE

— ANI (@ANI) June 7, 2018

https://www.facebook.com/braveindianews/videos/2262690340620781/

 

Tags: RSSPranab Mukharjee
ShareTweetSendShare

Latest stories from this section

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

Discussion about this post

Latest News

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies