മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ പരിശോധന മാത്രമാണ് ഇതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.
ദീര്‍ഘകാലമായി അസുഖ ബാധിതനായി വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം.
Discussion about this post