കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. കേസില്‍ അന്യസംസ്ഥാന തൊഴിലാളിയെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
തൊട്ടില്‍പ്പാലം കള്ളാടാണ് സംഭവം നടന്നത്. ജാര്‍ഖണ്ഡ് സ്വദേശി നസുറുദ്ദീന് എന്നയാളെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
Discussion about this post