ആലപ്പുഴയിൽ ബധിരയും മൂകയുമായ 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; ഒരാൾ അറസ്റ്റിൽ
ആലപ്പുഴ : ബധിരയും മൂകയുമായ 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം. ആലപ്പുഴ മാന്നാർ ആണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിയായ പശ്ചിമബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ...
ആലപ്പുഴ : ബധിരയും മൂകയുമായ 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം. ആലപ്പുഴ മാന്നാർ ആണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിയായ പശ്ചിമബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ...
തളിപ്പറമ്പ്: പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്തഞ്ചുകാരന് 12 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും. പാലാവയല്‍ ചവറഗിരി, കൂട്ടുകുഴി കോളനിയിലെ പപ്പിനിവീട്ടില്‍ നാരായണനെയാണു തളിപ്പറമ്പ് പോക്‌സോ ...
ഇടുക്കി : വീട്ടില്‍കയറി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും എതിര്‍ത്തപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തു. പാമ്പാടുംപാറയില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി കളിവിലാസം വിജിത് ...
പരിയാരം : കണ്ണൂര്‍ ജില്ലയില്‍ എട്ടാക്ലാസ് വിദ്യാര്‍ഥിനിയായ പതിമൂന്നുകാരിയെ പീഡിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോക്‌സോ നിയമ പ്രകാരം മുന്‍ സിപിഎം സെക്രട്ടറിക്കെതിരെ കേസെടുത്തു. മുന്‍ സിപിഎം കല്ലംവള്ളി ...
ലക്‌നൗ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മൊറാബാദിലാണ് സംഭവം. ഇമ്രാൻ മൻസൂരി എന്നയാളാണ് പിടിയിലായത്. രാഹുൽ ഗുജ്ജാർ എന്ന് സ്വയം ...
ഗുവാഹട്ടി : പീഡിപ്പിക്കാൻ ശ്രമിച്ച ഇസ്ലാമിക മതപുരോഹിതന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി. അസമിലെ മോറിഗോൺ ജില്ലയിലെ ബരാലിമാരി ഗ്രാമത്തിലാണ് സംഭവം. ദാരംഗ് സ്വദേശിയായ ഒസ്മാൻ അലിയുടെ ജനനേന്ദ്രിയമാണ് ...
കൊച്ചി: 88കാരിയായ വയോധിക പീഡനശ്രമത്തിനിടെ കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരന്റെ മകൻ പിടിയിൽ. കൊച്ചി സെൻട്രൽ പോലീസാണ് 45കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനശ്രമം ചെറുത്തപ്പോൾ സ്ത്രീയുടെ മൂക്കും ...
കൊച്ചി: ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആശുപത്രിയിലെ ഇലക്ട്രീഷ്യൻ അറസ്റ്റിൽ. തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിലെ ആയുർവേദ ആശുപത്രിയിലായിരുന്നു സംഭവം. ഡ്യൂട്ടി ഡോക്ടറെ ...
പാലക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി കേസിൽ സുരക്ഷാ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് വാവനൂർ സ്വദേശി തുമ്പിപുറത്ത് വീട്ടിൽ പ്രജീഷ് കുമാറിനെയാണ് പോക്‌സോ ...
കണ്ണൂർ : തലശ്ശേരിയിൽ എട്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദിനെയാണ് പോലീസ് പിടികൂടിയത്. മദ്രസ അദ്ധ്യാപകൻ മോശമായി ...
ആലപ്പുഴ: അംഗത്വ വിതരണത്തിന് പോയ വീട്ടിലെ സ്ത്രീയെ കയറിപ്പിടിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഹരിപ്പാട് ചിങ്ങോലിയിലാണ് സംഭവം. കോൺഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനാണ് ...
തിരുവനന്തപുരം: ഒൻപത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കല്ലിയൂർ കുരുമി മൈത്രി നഗറിൽ വാടകയ്ക്കു താമസിക്കുന്ന ഷിജാം (42) ആണു പിടിയിലായത്. പെൺകുട്ടിയുടെ അമ്മയുടെ ...
വയനാട്: അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് പ്രായപൂർത്തിയാകാത്ത പെണ്മക്കൾ വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ചു. വയനാട് അമ്പലവയലിലാണ് സംഭവം. അമ്പലവയൽ സ്വദേശി 68 വയസുകാരൻ മുഹമ്മദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ...
തിരുവനന്തപുരം : കല്ലമ്പലത്ത് 22 വയസ്സുകാരിക്ക് നേരെ പീഡനശ്രമം. കല്ലമ്പലം മുത്താനയിൽ ശനിയാഴ്ച രാവിലെയാണ് യുവതിക്കു നേരെ അതിക്രമമുണ്ടായത്. ബന്ധുവീട്ടിൽ കുളിക്കാൻ പോയ യുവതിയെ വീട്ടിൽ ആരുമില്ലെന്ന് ...
തിരുവനന്തപുരം: തീവണ്ടിക്കുള്ളിൽ യുവതിക്ക് നേരെ വീണ്ടും അതിക്രമം. ഐലന്‍ഡ് എക്‌സ്പ്രസിലാണ് യുവതിക്ക് നേരെ പീഡന ശ്രമമുണ്ടായത്. ഏപ്രില്‍ 12ന് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. കൈവശമുണ്ടായിരുന്ന ...
ഭോപാൽ: രാത്രിയിൽ വീട്ടിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമിച്ച അക്രമിയുടെ ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ഉമരിഹാ സ്വദേശിനിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ച 45 കാരന്റെ ...
തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗത്തിനെതിരെ പാർട്ടി നടപടി സ്വീകരിച്ചു. വനിതാ പ്രവർത്തകയുടെ പരാതിയിൽ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി കെ കൃഷ്ണന്‍കുട്ടിക്കെതിരെയാണ് നടപടി. കൃഷ്ണൻകുട്ടിയെ ...