എറണാകുളം മഹരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞുവെന്ന് പോലിസ്. കൊലപാതകികളില്‍ രണ്ട് ആളുകളുടെ പേര് മുഹമ്മദ് എന്നാണ്. കേസുമായി ബന്ധപ്പെട്ട് നാല് പേര്‍ കൂടി കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് ഇവര്‍.
മുഖ്യ പ്രതി മുഹമ്മദ് ഉള്‍പ്പടെ ഉള്ളവര്‍ ഒളിവിലാണ്. ഇവര്‍ രാജ്യം വിടാതിരിക്കാനുള്ള നീക്കം പോലിസ് ശ്കമാക്കിയിട്ടുണ്ട്. പ്രതികള്‍ സംസ്ഥാനം വിട്ടുവോ എന്ന ആശങ്കയും പോലിസിനുണ്ട്.
Discussion about this post