Abhimanyu Murder Case

അഭിമന്യു വധക്കേസ്; കാണാതായ രേഖകളുടെ പകർപ്പ് കോടതിക്ക് കൈമാറി

കൊച്ചി: എസ് ഡി പി ഐ ക്രിമിനലുകൾ കുത്തി കൊന്ന അഭിമന്യു വധ കേസിൽ വിചാരണക്കോടതിയിൽ നിന്നു കാണാതായ, കുറ്റപത്രവും പോസ്റ്റ്മോർട്ടം റിപ്പോർട്ടുമടക്കമുള്ള നിർണായക രേഖകളുടെ പുനഃസൃഷ്ടിച്ച ...

‘അഭിമന്യുവിനെ കൊന്നവരെ പിടിക്കാത്തത് വർഗീയ വോട്ടുകൾ ഉറപ്പിക്കാൻ‘; ശബരിമല വിഷയത്തിൽ രാജ്യത്തെ ലക്ഷക്കണക്കായ വിശ്വാസികൾക്കൊപ്പമെന്ന് പി സി ജോർജ്ജ്

കോട്ടയം: ‘പൂഞ്ഞാറിൽ എതിർക്കുന്നത് ഇരുപത് ശതമാനത്തിൽ താഴെ മാത്രമുള്ള ഭീകരവാദികളെന്ന് പി സി ജോർജ്ജ്. ശബരിമല വിഷയത്തിൽ രാജ്യത്തെ ലക്ഷക്കണക്കായ വിശ്വാസികൾക്കൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫും ...

അഭിമന്യു വധക്കേസ്: സഹല്‍ റിമാന്‍ഡില്‍

കൊച്ചി: അഭിമന്യു വധക്കേസിലെ കേസിലെ മുഖ്യപ്രതി നെട്ടൂര്‍ സ്വദേശി സഹല്‍ ഹംസയെ (23) തെളിവെടുപ്പിനുശേഷം അന്വേഷണസംഘം ഇന്നലെ കോടതിയില്‍ തിരിച്ച്‌ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എട്ടുദിവസത്തേക്കാണ് ഇയാളെ ...

അഭിമന്യു വധക്കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മുഖ്യപ്രതി കീഴടങ്ങി

മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ വധിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി കീഴടങ്ങി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീമാണ് ...

അഭിമന്യൂവിനായി നിര്‍മ്മിച്ച സ്തൂപത്തില്‍ ‘അരിവാളും നക്ഷത്രവും’;സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

മഹാരാജാസ് കോളേജിലെ അഭിമന്യു സ്തൂപ നിർമാണത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശം. വ്യാഴാഴ്ച്ചക്കകം നിലപാട് അറിയിക്കണം. അരിവാളും നക്ഷത്രവും സ്തുപത്തിലുണ്ടെന്ന് ഹർജിക്കാരായ കെ എം അംജദിനും ...

അഭിമന്യു വധ കേസ്;വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

അഭിമന്യു വധ കേസിലെ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ .അതേസമയം അവധി അപേക്ഷ നൽകിയതിനാൽ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായില്ല. പക്ഷേ സാക്ഷികളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും ...

അഭിമന്യു വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു;’കൊല നടന്ന് മാസങ്ങളായിട്ടും കൊലയാളി ഒളിവില്‍’

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യു എസ്ഡിപിഐ പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 16 പ്രതികള്‍ക്കെതിരായാണ് കുറ്റപത്രം. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം ...

അഭിമന്യു വധം: ക്യാമ്പസ് ജില്ല സെക്രട്ടറി അറസ്റ്റില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറിയെ പൊലീസ് അറസ്റ്റു ചെയ്തു. ആലുവ പെരുമ്പാവൂര്‍ സ്വദേശി ആരിഫ് ...

അഭിമന്യു വധക്കേസ് : പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സെക്രട്ടറി മുഹമ്മദ് റിഫയെ 26ാം പ്രതിയാക്കി പോലിസ്: കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍

അഭിമന്യു വധത്തിലെ മുഖ്യ ആസൂത്രകനെന്ന് പോലിസ് പറയുന്ന പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ കേസിലെ 26-ാം പ്രതി. മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവിനെ ...

അഭിമന്യു വധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍, മുഖ്യസൂത്രധാരനെന്ന് പോലിസ്

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രധാനപ്പെട്ട മറ്റൊരു പ്രതി കൂടി അറസ്റ്റില്‍. കണ്ണൂര്‍ തലസ്സേറി സ്വദേശി മുഹമ്മദ് റിഫയാണ് പോലിസ് കസ്റ്റഡിയിലായിരുന്നത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയാണ് മുഹമ്മദ് ...

അഭിമന്യുവധത്തില്‍ എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് വനിത സംഘത്തിനും ബന്ധം: കൊലപാതകത്തിലും പ്രതികളെ ഒളിപ്പിക്കുന്നതിലും വിദ്യാര്‍ത്ഥിനി ഇടപെട്ടു

അഭിമന്യുവിന്റെ കൊലപാതകവുമായി എസ്ഡിപിഐ-കാമ്പസ് ഫ്രണ്ട് വനിതാ സംഘത്തിനും ബന്ധം. മഹാരാജാസ് കോളേജിലെ ക്യാമ്പസ് ഫ്രണ്ട് നേതാവും തീവ്രനിലപാടുകാരിയുമായ പെണ്‍കുട്ടിയെ കേസുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്‌തേക്കും. കൊലപാതകത്തിലും ...

അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയെ പോലിസ് പിടികൂടിയത് ആലപ്പുഴയില്‍ വച്ച്, ‘കര്‍ണാടക അതിര്‍ത്തിയിലെന്ന പ്രചരണം നാണക്കേട് മറയ്ക്കാന്‍’: എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഒത്തു തീര്‍പ്പുണ്ടാക്കിയെന്ന വാദം ശക്തമാകുന്നു-special report

മുഹമ്മദിനെ അറസ്റ്റ് ചെയ്തത് കേരളം കര്‍ണാടക അതിര്‍ത്തിയില്‍ വച്ചെന്ന മാധ്യമറിപ്പോര്‍ട്ടുകളും, പ്രചരണവും വ്യാജം. ആലപ്പുഴയില്‍ വച്ചാണ് മുഹമ്മദിനെ അറസ്റ്റ് ചെയ്തതെന്നാണ് പോലിസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ ...

അഭിമന്യു വധക്കേസിലെ മറ്റൊരു പ്രധാന പ്രതിയെ കൂടി തിരിച്ചറിഞ്ഞു: കണ്ണൂര്‍ സ്വദേശിയുടെ വിവരങ്ങള്‍ പുറത്ത്

അഭിമന്യു വധത്തിലെ മറ്റൊരു പ്രധാന പ്രതിയെ പോലിസ് തിരിച്ചറിഞ്ഞു. കൊലയാളി സംഘത്തിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി മുഹമ്മദ് റിഫയാണ് കേസിലെ മറ്റൊരു പ്രതിയെന്ന് പോലിസ് പറയുന്നു. കണ്ണൂര്‍ സ്വദേശിയായ ...

തീവ്ര നിലപാടുകാരനായ പിതാവിന്റെ തീവ്രവാദിയായ മകന്‍: മുഹമ്മദ് എസ്ഡിപിഐ തീവ്രവാദത്തില്‍ ആകൃഷ്ടനായത് ഉസ്താദായ പിതാവ് വഴി

കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതി മുഹമ്മദിന്റെ മാതാപിതാക്കളും പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ രാഷ്ട്രീയത്തിന്റെ വക്താക്കള്‍. പിതാന് ഇബ്രാഹിം മൗലവി എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനാണ്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ...

”അഭിമന്യു കാരണം എസ്എഫ്‌ഐയെ മഹത്വവല്‍ക്കരിക്കുന്ന ചടങ്ങില്‍ കെഎസ്‌യു പങ്കു ചേരേണ്ട” എസ്എഫ്‌ഐയുടെ ഫാസിസം അക്കമിട്ട് നിരത്തി എന്‍എസ്‌യു നേതാവ്

തിരുവനന്തപുരം: ഫാസിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയെ ഒരു അഭിമന്യൂ കാരണം മഹത്വവല്‍ക്കരിക്കുന്ന ചടങ്ങില്‍ കെ.എസ്.യു പങ്ക് ചേരേണ്ടെന്ന് എന്‍.എസ്. യു (ഐ) ദേശീയ സെക്രട്ടറി രാഹുല്‍ മാംങ്കൂട്ടത്തില്‍. ...

‘അഭിമന്യു കൊലപാതകത്തില്‍ സിപിഎമ്മിന് പങ്ക് ” :അഭിമന്യുവിനെ വിളിച്ചതാരാണെന്ന് പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും”, എംഎല്‍എയുടെ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതെന്ന് പി.ടി തോമസ്

മഹാരാജാസ് കോളേജിലെ അഭിമന്യു കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എംഎല്‍എ. എംഎല്‍എയുടെ ഭാര്യതന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അഭിമന്യുവിന്റെ ഫോണിലേക്ക് വന്ന കോളുകള്‍ ...

അഭിമന്യുവധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് പോലിസ് പിടിയില്‍:സംഘര്‍ഷം ആസൂത്രിതമെന്ന് വെളിപ്പെടുത്തല്‍

അഭിമന്യുവധക്കേസിലെ മുഖ്യപ്രതി പോലിസ് പിടിയില്‍. കൊലയാളി സംഘത്തിലെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനായ മുഹമ്മദാണ് പിടിയിലായത്. ക്യാമ്പസ് ഫ്രണ്ട് മഹരാജാസ് യൂണിറ്റ് പ്രസിഡണ്ടാണ് മുഹമ്മദ്. മുഹമ്മദാണ് കൊലപാതകം ആസൂത്രണം ...

അഭിമന്യുവധക്കേസില്‍ കൈവെട്ട് കേസിലെ പ്രതിക്കും മുഖ്യ പങ്കെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ : ‘എസ്ഡിപിഐ കേസ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു’

  അഭിമന്യു വധക്കേസില്‍ കൈവെട്ട് കേസിലെ പ്രതിക്കും പങ്കെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കൊലപാതകത്തിന്റ ഗൂഡാലോചനയില്‍ കൈവെട്ട് കേസിലെ പതിമൂന്നാം പ്രതി മനാഫിന്് മുഖ്യ പങ്കുണ്ട്. പള്ളുരുത്തി സ്വദേശി ...

കൊലയാളികളെ ക്യാമ്പസിലെത്തിച്ച പ്രതി ‘സൈബര്‍ സഖാവ് ‘ സിപിഎം പാര്‍ട്ടികളിലെ തീവ്രവാദി നുഴഞ്ഞു കയറ്റം പരിശോധിക്കുന്നു

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചേര്‍ത്തല സ്വദേശി മുഹമ്മദ് സിപിഐം സൈബര്‍ സഖാവെന്ന് കണ്ടത്തല്‍. കുറച്ചു മാസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ...

അഭിമന്യു വധക്കേസിലെ ഒരു കൊലയാളി പോലിസ് പിടിയില്‍: അടിച്ചാല്‍ തിരിച്ചടിക്കാന്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നു, എത്തിയത് ആയുധങ്ങളുമായെന്ന് ആദിലിന്റെ മൊഴി

അഭിമന്യുവധക്കേസിലെ ഒരു കൊലയാളി പോലിസ് പിടിയില്‍. ക്യാമ്പസ് ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകനായ ആലുവ സ്വദേശി ആദില്‍ ആണ്‌ പോലിസ് പിടിയിലായത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് ആലുവ സ്വദേശിയെന്ന് പോലിസ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist