കായംകുളം: കായംകുളത്തു മന്ത്രി എം.കെ. മുനീറിന്റെ കാറിടിച്ചു കാല്‍നടയാത്രക്കാരനായ കോളേജ് അധ്യാപകന്‍ മരിച്ചു.തിങ്കളാഴ്ച രാത്രിയിലാണ് അപകടം നടന്നത്. പന്തളം എന്‍എസ്എസ് കോളേജ് അധ്യാപകന്‍ പ്രഫ. ശശികുമാര്‍ (60) ആണു മരിച്ചത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
Discussion about this post