പത്താന്‍കോട്ടില്‍നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കാര്‍ കണ്ടെടുത്തു
പത്താന്‍കോട്: പത്താന്‍കോട്ടില്‍നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കാര്‍ കണ്ടെടുത്തു. ഗുരുദാസ്പൂരില്‍നിന്നാണ് കാര്‍ കണ്ടെത്തിയത്. ബുധനാഴ്ച സുജന്‍പൂരിനു സമീപത്തുനിന്നാണ് മൂന്നംഗ സംഘം തോക്കു ചൂണ്ടി കാര്‍ തട്ടിയെടുത്തത്. സംഭവത്തെതുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ ...