മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ബംഗ്ലാദേശിലേക്ക് പോകുന്നത്. ജൂലായ് 13 മുതല്‍ ജൂലൈ 15 വരെയാണ് സന്ദര്‍ശനം.
ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തും. ഭീകരവിരുദ്ധ സഹകരണം, തീവ്രവാദ ആക്രമണങ്ങള്‍ ,യുവാക്കള്‍ തീവ്രവാദത്തിലേക്കു എത്തിചേരുന്ന സാഹചര്യം എന്നീ കാര്യങ്ങളില്‍ പ്രധാനമായും ചര്‍ച്ച നടക്കും.
റോഹിന്‍ഗ്യ പ്രശ്‌നത്തില്‍ അനൗപചാരിക ചര്‍ച്ചയുമ നടക്കുമെന്നാണ് സൂചന.ആഭ്യന്തര മന്ത്രിയ്‌ക്കൊപ്പം ആഭ്യന്തര മന്ത്രാലയത്തിലെ ത്തിലെ ഉന്നത ഉദ്യോഗസ്ഥരകുമുണ്ടായിരിക്കുമെന്നാണ് സൂചന.
Discussion about this post