ഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസത്തിന് നോട്ടിസ് നല്കി. കോണ്‍ഗ്രസും, സിപിഎമ്മുമാണ് നോട്ടിസ് നല്‍കിയത്.
പാര്‍ലമെന്റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് അവിശ്വാസ നോട്ടിസ് നല്‍കിയത്. പാര്‍ലമെന്റില്‍ ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിപക്ഷം സഹകരിക്കണമെന്നം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Classical Dancer Sonal Mansingh, Author Rakesh Sinha and Sculptor Raghunath Mohapatra take oath as nominated members of Rajya Sabha. #MonsoonSession2018 pic.twitter.com/umbj8OiSfx
— ANI (@ANI) July 18, 2018
Discussion about this post