പത്തനംതിട്ട അടൂരിൽ SDPI പ്രവർത്തകന്റെ വീട്ടിൽ പൊലീസ് റെയ്ഡ് .ആയുധങ്ങൾ പിടികൂടി. 4 വടിവാൾ,2 മഴു, തോക്കിൽ ഉപയോഗിക്കുന്ന പെല്ലറ്റുകൾ എന്നിവയാണ് പിടികൂടിയത്. പറക്കോട് സ്വദേശി ഷെഫീക്കിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post