കൊച്ചി: ബാര്‍ കോഴ കേസില്‍ സത്യം പുറത്ത് വരട്ടെയെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. കേസില്‍ ഇതുവരെ ഉണ്ടാവാത്ത തരത്തിലുള്ള വിശദമായ അന്വേഷണമാണ് നടക്കുന്നത്. അതില്‍ സന്തോഷമുണ്ട്. കൂടുതല്‍ വിപുലമായ അന്വേഷണം നടക്കട്ടെയെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post