ദോക്ലാമിലെ തര്‍ക്കം പരിഹരിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വുഹാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനിസ് പ്രസിഡണ്ട് ഛീ ജിപിംഗുമായി നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്കം പരിഹരിച്ചതെന്നും മന്ത്രി പറഞ്ഞു. ലോകസഭയിലാണ് സുഷമ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
ദോക്ലാമില്‍ ചൈന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും, കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Discussion about this post