മലബാര്‍ സിമന്റ്‌സിന്റെ ഫയലുകള്‍ ചോര്‍ന്ന സംഭവത്തില്‍ കോര്‍ട്ട് ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. ഗുരുതരമായ ഈ വീഴ്ചയില്‍ നടപടിയെടുക്കണമെന്നും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടുതല്‍ സ്ഥലങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫയല്‍ നീക്കം രേഖപ്പെടുത്തിയിട്ടില്ലായെന്നും കാണാതായത് മുന്ന് സെറ്റ് ഫയലുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.റിപ്പോര്‍ട്ട് വിജിലന്‍സ് രജിസ്ട്രാര്‍ ചീഫ് ജസ്റ്റിസിന് കൈമാറിയിട്ടുണ്ട്.
Discussion about this post