ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കില്ലന്ന് റിപ്പോര്‍ട്ട് . നിലവിലെ പരിപാടിയില്‍ ആലപ്പുഴയിലെ അവലോകന യോഗം മാത്രമാണുള്ളത്.അവലോകന യോഗത്തിന് ശേഷം 12 മണിക്ക് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും.
ഇതില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിലെ അവലോകന യോഗത്തില്‍ ചെന്നിത്തല പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി.
Discussion about this post