ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് നടന്നിരിക്കുകയാണ്. നിഫ്റ്റി ആദ്യമായി 11,400 എത്തിയപ്പോള്‍ സെന്‍സെക്‌സ് 200ലധികം പോയിന്റ് കടന്നു. ഇന്ന് രാവിലെ 09:21ന് ബോംബെ ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 220.98 പോയിന്റ് കടന്നിരുന്നു. നിഫ്റ്റി 56.20 കൂടി 11,417ല്‍ വന്നെത്തിയിരിക്കുകയാണ്. ആദ്യമായാണ് നിഫ്റ്റി ഇത്രയധികം എത്തുന്നത്.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ മ്യൂച്ച്വല്‍ ഫണ്ട്‌സ് സ്ഥാപനമായ എച്ച്.ഡി.എഫ്.സി മാനേജ്‌മെന്റ് കമ്പനിയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Discussion about this post