ദാ ഞെട്ടിക്കോളൂ; ഇന്ത്യയിലെ ഓഹരി നിക്ഷേപകരുടെ ആകെ എണ്ണം റഷ്യ,ജപ്പാൻ രാജ്യങ്ങളിലെ ആകെ ജനസംഖ്യയേക്കാൾ അധികം
ന്യൂഡൽഹി; നാളേക്കുള്ള കരുതലായി നമ്മൾ സൂക്ഷിക്കുന്നതാണ് നിക്ഷേപങ്ങൾ. ഈയിടെയായി ഓഹരികളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ നിക്ഷേപകരെ സംബന്ധിച്ച രസകരമായ ഒരു വിവരം പുറത്ത് വന്നിരിക്കുകയാണ്. ...