ഇതെങ്ങനെ ? ; വീട്ടിലിരുന്ന് എവറസ്റ്റ് കീഴടക്കി യുവാവ് ; ഗിന്നസ് വേൾഡ് റെക്കോർഡ്
വീട്ടിലിരുന്ന് എവറസ്റ്റ് കീഴടക്കി ഗിന്നസ് വേൾട്ട് റെക്കോർഡ് നേടി സീൻ ഗ്രീസ്ലി എന്ന ചെറുപ്പക്കാരൻ. ഇത് എങ്ങനെ വീട്ടിലിരുന്ന് എവറസ്റ്റ് കീഴടക്കി എന്നായിരിക്കും ആലോചിക്കുന്നത്. എവറസ്റ്റ് കീഴടക്കാൻ ...