ബോളിവുഡിലെ സൂപ്പര്‍ താരം അബ്രാമിന്റെ രണ്ടാം പിറന്നാള്‍ ആഘോഷിച്ചു.2013 മേയ് 27 നായിരുന്നു അബ്രാമിന്റെ ജനനം. വാടക ഗര്‍ഭത്തില്‍ പിറന്ന കുട്ടിയാണെന്ന പ്രത്യേകതയും അബ്രാമിനുണ്ട്. ഷാരൂഖിനൊപ്പം കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ് കളികാണാനെത്തിയ അബ്രാം കുസൃതികളിലൂടെ ജനകോടികളുടെ മനം കവര്‍ന്നിരുന്നു.
ബോളിവുഡും മാധ്യമങ്ങളും ഒന്നടങ്കം അബ്രാമിന്റെ പിറന്നാള്‍ ആഘോഷപരിപാടികളില്‍ പങ്കെടുത്തു.ബോളിവുഡിലെ ഇപ്പോഴത്തെ സൂപ്പര്‍ താരമായി കിങ് ഖാന്റെ മകന്‍ അബ്രാമ് മാറി കഴിഞ്ഞു.
Discussion about this post