പ്രളയക്കെടുതിയില്‍ ദുരിതം നേരിടുന്ന കേരളത്തിന് താങ്ങായി ഐക്യരാഷ്ട്ര സംഘടന . പ്രളയക്കെടുതിയില്‍ ഇരയായവരുടെ പുനരധിവാസത്തിന് യു എന്‍ സന്നദ്ധത അറിയിച്ചു .
ഇന്ത്യയിലെ യു എന്‍ റെസിഡന്റ് കമ്മീഷണര്‍ ഇമെയില്‍ വഴിയാണ് മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചത് .
കേരളം അനുവദിച്ചാല്‍ കേരളത്തില്‍ എത്തുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാമെന്നും സംഘടന കത്തില്‍ അറിയിച്ചു .
ഐക്യ രാഷ്ട്ര സംഘടനയുടെ സഹായം അഭ്യര്‍ഥിച്ചു ലക്ഷകണക്കിന് മലയാളികളാണ് രംഗത്ത് വന്നിരുന്നത് .
Discussion about this post