ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഈദ് പ്രമാണിച്ച് ബോര്‍ഡര്‍ ഗാര്‍ഡ്സ് ബംഗ്ലാദേശുമായി (ബി.ജി.ബി) ബി.എസ്.എഫ് മധുരം പങ്കിട്ടു. ഫുല്‍ബാരി ഗ്രാമത്തിലുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലാണ് മധുരം പങ്കിട്ടത്.
ഇതിന് മുമ്പ് ഓഗസ്റ്റ് 14ന് ബി.എസ്.എഫ് ജവാന്മാരും പാക്കിസ്ഥാന് റേയ്ഞ്ചേഴ്സും അട്ടാരി-വാഗാ ബോര്ഡറില് മധുരം പങ്കിട്ടിരുന്നു. ഇത് പാക്കിസ്ഥാന്റെ 71ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ്.
ലോകത്തെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ഓഗസ്റ്റ് 22നാണ് ബക്രീദ് അഘോഷിക്കുന്നത്.
#WestBengal: Border Security Force (BSF) exchanged sweets with Border Guards Bangladesh (BGB) at Indo-Bangladesh border at Fulbari. #EidAlAdha pic.twitter.com/pFmAnPAtDo
— ANI (@ANI) August 22, 2018
Discussion about this post