മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളിയെ ആന ചവിട്ടിക്കൊന്നു. മലപ്പുറം പൂക്കോട്ടുംപാടം ടികെ കോളനിക്ക് സമീപം റബ്ബര്‍ തോട്ടത്തിലായിരുന്നു സംഭവം. ജാര്‍ഖണ്ഡ് സ്വദേശി മഹേഷ്(45) ആണ് മരിച്ചത്. മലപ്പുറം
പുലര്‍ച്ചെ നാലുമണിയോടെ ആയിരുന്നു ആക്രമണം. വീടിന് പുറത്തേക്കിറങ്ങിയപ്പോള്‍ ആന ആക്രമിക്കുകയായിരുന്നു.
Discussion about this post