ഉത്സവത്തിനിടെ ആന ഇടഞ്ഞ് ഓടിയെത്തിയത് കണ്ടില്ല ; വയലിൽ വിശ്രമിക്കുകയായിരുന്ന യുവാവിന് ദാരുണാന്ത്യം
തൃശ്ശൂർ : തൃശ്ശൂരിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദ് (45) എന്ന യുവാവാണ് മരിച്ചത്. പച്ചമരുന്ന് വിൽപ്പനക്കാരനാണ് ഇദ്ദേഹം. ...