”ഇടപ്പള്ളിത്തോട് കയ്യേറി വി.എസിന്റേയും പി.രാജീവിന്റെയും ഉമ്മന്‍ ചാണ്ടിയുടേയും ഒത്താശയില്‍
യൂസഫലിയുണ്ടാക്കിയ ലുലു മാളിന്റെ കീഴ്ഭാഗം മുഴുവന്‍ വെള്ളം കയറി.ലുലു മാള്‍ അടച്ചു. അനേകം കാറുകള്‍ പെട്ടു കിടക്കുന്നു.
ഒരു കുഞ്ഞു തോടാണ് ലുലു മാളിനെ നിശ്ശബ്ദമാക്കിയത്.ലുലു മാളില്ലാതെ ഞങ്ങള്‍ കൊച്ചീക്കാര്‍ക്ക് ജീവിക്കാമെന്നും തെളിഞ്ഞു.
എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി കൊച്ചി കായലോരത്ത് ബോള്‍ഗാട്ടിയില്‍ ലുലുഗ്രാന്റ് ഹയാത്ത് ഹോട്ടല്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചിട്ടുണ്ട് ..
ഈ മുതലാളിയാണ് UAE ഗവണ്‍മെന്റ് പറയാത്ത തുക 700 കോടിയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ചെവിയില്‍ മന്ത്രിച്ചത് ..
പ്രധാനമന്ത്രിയേക്കാള്‍ മുഖ്യന് പ്രിയം കയ്യേറ്റക്കച്ചവടക്കാരനെയാണ്. ഇതൊന്നും ചോദിക്കാന്‍ ആണായിപിറന്നവരില്ലേ സി.പി.എം ല്‍ ..?
ഇല്ലല്ലേ…?”
Discussion about this post