എം.എല്‍.എ പി.കെ ശശിയ്ക്കെതിരെയുള്ള പരാതിയില്‍ പോലീസ് സ്വമേധയാ കേസെടുക്കാണമെന്ന് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കമാല്‍ പാഷ .
ക്രിമിനല്‍ക്കേസുകളില്‍ സ്വന്തമായി അന്വേഷണം നടത്താന്‍ പാര്‍ട്ടിക്ക് അധികാരമില്ലെന്നും ; ഉടന്‍ തന്നെ പരാതി പോലീസിന് കൈമാറുകയാണ് ചെയ്യേണ്ടിയിരുന്നത്.
സഭയില്‍ അംഗമല്ലാത്തവനും , സാധാരണക്കാരനും മാത്രം ബാധകമാകരുതെന്ന് കമാല്‍പാഷ പറഞ്ഞു .
Discussion about this post