കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ ഇന്ന് കേരളത്തിലെത്തും. തൃശൂര്‍ ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. പ്രളയത്തില്‍ തകര്‍ന്ന ചാലക്കുടി ആശുപത്രിയും വി ആര് പുരത്തെ ദുരിതാശ്വാസ ക്യാമ്പിലും അദ്ദേഹം സന്ദര്‍ശനം നടത്തും. മന്ത്രി കെ കെ ശൈലജയും കേന്ദ്ര മന്ത്രിയെ അനുഗമിക്കും.രാവിലെ 10.30 ന് ആണ് കേന്ദ്രമന്ത്രി എത്തുന്നത്.
Discussion about this post