അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ബിജെപി ക്രള ഘടകത്തിന്റെ നേതാക്കള്‍ ഇന്ന് കേന്ദ്ര നേതാക്കളെ കാണും. ഉപതെഗഞ്ഞെടുപ്പില് ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിനെ ഇന്നലെ തെരഞ്ഞെടുത്തിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനു പാര്‍ലമെന്ററി ബോര്‍ഡിന്റെ അനുമതി തേടിയാണ് നേതാക്കള്‍ ഡല്‍ഹിയിലേക്കു പോകുന്നത്.
Discussion about this post