aruvikkara bi election

വിഎസിനെ ക്ഷണിച്ചില്ലെന്നത് മാധ്യമസൃഷ്ടിയെന്ന് കോടിയേരി

പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദനെ എല്‍ഡിഎഫ് കണ്‍വെന്‍ഷനു ക്ഷണിച്ചിട്ടില്ല എന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്‍വെന്‍ഷനിലേയ്ക്ക് പാര്‍ട്ടി സെക്രട്ടറിമാരെ മാത്രമാണ് ...

അരുവിക്കരയിലെ ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി

അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം യുഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശബരീനാഥ് ജനസമ്മതനായ സ്ഥാനാര്‍ത്ഥിയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും. യുഡിഎഫും ...

അരുവിക്കരയിലേത് ത്രികോണ മത്സരമാണെന്ന് കരുതുന്നുണ്ടോ?

അരുവിക്കര തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍ മത്സര രംഗത്തെത്തിയതോടെ മത്സരത്തിന്റെ ആവേശം കൂടി. മൂന്ന് തലമുറകള്‍ തമ്മിലുള്ള മത്സരമാണ് മത്സരമാണ് അരുവിക്കരയില്‍ ഇത്തവണ. ...

കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കാത്തതിനു വിഎസിന് അതൃപ്തി

അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കാത്തതില്‍ വിഎസ് അച്ച്യുതാനന്ദന് അതൃപ്തി.കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനുള്ള നേതാക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലാ നേതൃത്വം വിഎസിന്റെ പേര് ഒഴിവാക്കിയിരുന്നു. കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിനു ...

Palakkad : BJP national president Amit Shah with party leaders at a party meeting at Palakkad in Kerala on Friday. PTI Photo (PTI12_19_2014_000042B)

അരുവിക്കര ഉപതെരഞ്ഞെടുപ്പ് :ബിജെപി സംസ്ഥാന നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലേയ്ക്ക്

അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ബിജെപി ക്രള ഘടകത്തിന്റെ നേതാക്കള്‍ ഇന്ന് കേന്ദ്ര നേതാക്കളെ കാണും. ഉപതെഗഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിനെ ഇന്നലെ ...

അരുവിക്കര മണ്ഡലം കണ്‍വെന്‍ഷനില്‍ വിഎസ് ഇല്ല

അരുവിക്കര മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ട നേതാക്കളുടെ പട്ടികയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്റെ പേരില്ല. ജൂണ്‍ മൂന്നിന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ...

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ജൂണ്‍ മൂന്നിന്

എല്‍ഡിഎഫിന്റെ അരുവിക്കര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ജൂണ്ഡ മൂന്നിന് നടത്താന്‍ തീരുമാനം. പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍  ചേര്‍ന്ന ...

അരുവിക്കരയില്‍ ഒ രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥി

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി ഇന്നു ചേര്‍ന്ന കോര്‍ കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. സംസ്ഥാന ...

അരുവിക്കരയില്‍ സുലേഖ സ്ഥാനാര്‍ത്ഥിയായാല്‍ ജി കാര്‍ത്തികേയന്റെ ആത്മാവ് പൊറുക്കില്ലെന്ന് ബാലകൃഷ്ണപിള്ള

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം ടി സുലേഖ മത്സരിച്ചാല്‍ ജി കാര്‍ത്തികേയന്റെ ആത്മാവ് പൊറുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള . കുടുംബവാഴ്ചയ്‌ക്കെതിരെ ...

അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇന്ന്

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയെ ഇന്നറിയാം. സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാനുള്ള പാര്‍ട്ടി ജില്ലാകോര്‍കമ്മിറ്റി യോഗം ആരംഭിച്ചു. സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് പല പേരുകളും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിമാരായ പി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist