Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ഭാരതീയവത്കരിക്കണമെന്ന് ആര്‍ എസ് എസ്

by Brave India Desk
Jun 1, 2015, 03:24 pm IST
in India
Share on FacebookTweetWhatsAppTelegram

rssരാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക പാരമ്പര്യങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തിനു മാറ്റം വരുത്തണമെന്നും അത് ഇന്ത്യയുടെ മാനുഷിക വികാസത്തിനായി ഉപയോഗിക്കണമെന്നും ആര്‍എസ്എസ്. ആര്‍എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തിലാണ് ഈ നിര്‍ദ്ദേശം.

ഭാരതീയവത്കരണം എന്നാല്‍ ആര്‍എസ്എസ് വത്കരണം ആണെന്ന ചില ചരിത്രകാരന്മാരുടെ പ്രസ്താവനയേയും മുഖപത്രത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. കാവിവത്കരണത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് ബ്രിട്ടീഷ് പാരമ്പര്യമനുസരിച്ചുള്ള പഠനങ്ങള്‍ നിലനില്‍ക്കുന്നതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഘടനയിലും ആശയങ്ങളിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകതയെപറ്റി നമ്മള്‍ ബോധവാന്മാരാകേണ്ടതുണ്ട്. തൊഴില്‍പരമായും ബൗദ്ധികപരമായുമുള്ള കാര്യങ്ങളെപറ്റി സ്വന്തമായി ചിന്തിക്കാന്‍ കഴിയാത്തവര്‍ ഇതിനെ എതിര്‍ത്തേക്കാം, എന്നാല്‍ മാനുഷിക വികാസത്തിന്റെ കേന്ദ്രമായി ഇന്ത്യയെ മാറ്റാന്‍ ഇന്ത്യന്‍ പാരമ്പര്യമനുസരിച്ച് വിദ്യാഭ്യാസം മാറ്റുകയാണ് ഏക മാര്‍ഗ്ഗമെന്നും മുഖപത്രം പറയുന്നു. ഇക്കാര്യത്തില്‍ വിപ്ലവകരമായ ഒരു മാറ്റത്തിന്റെ ആവശ്യമില്ല. നേരെ മറിച്ച് വിശദമായ ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് ഈ മാറ്റം കൊണ്ടുവരേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.

രാഷ്ട്രത്തിന്റെ പരമ്പരാഗതമായ വിദ്യാഭ്യാസ രീതികള്‍ വേരറ്റു പോയത് ബ്രിട്ടിഷ് വിദ്യാഭ്യാസം കൊണ്ടാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. ബ്രിട്ടീഷ് വിദ്യാഭ്യാസം അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഭരണസംവിധാനം തിരിച്ചുവിടാനാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യന്‍ സംസ്‌കാരം അവിടെയും ഇവിടെയും ഇല്ല എന്ന അവസ്ഥയിലാകാന്‍ കാരണം ഇതാണെന്നും ലേഖനത്തിലൂടെ ആര്‍ എസ് എസ് ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ വിദ്യാസമ്പന്നരായ പലര്‍ക്കും ധാര്‍മ്മികതയും സാമൂഹ്യബോധവുമില്ല. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള വിദ്യാഭ്യാസ രീതികള്‍ ഇന്ത്യയ്ക്ക് അഭികാമ്യമായ സമൂഹത്തെ സൃഷ്ടിക്കാന്‍ സഹായിക്കുന്നതല്ല എന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

Tags: organiserkerala news papersaffronisationRSS
ShareTweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies