Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഗണപതി പൂജ നടത്തിയതിന് മൗലവിമാരുടെ വക ശാസന. ഒടുവില്‍ മാപ്പ് പറഞ്ഞ് എം.എല്‍.എ. വീഡിയോ-

by Brave India Desk
Sep 26, 2018, 04:21 pm IST
in India
Share on FacebookTweetWhatsAppTelegram

ഗണേശ ചതുര്‍ത്ഥിക്ക് ഗണപതി പൂജ നടത്തിയതിന് മൗലവിമാരുടെ വക ശാസന ലഭിച്ചിരുന്നു എ.ഐ.എം.ഐ.എം നേതാവും എം.എല്‍.എയുമായ വാരിസ് പഠാന്. സോഷ്യല്‍ മീഡിയയില്‍ എം.എല്‍.എക്കെതിരെ ട്രോളുകളും നിറഞ്ഞ് നിന്നിരുന്നു. ഒടുവില്‍ എം.എല്‍.എ ഫേസ്ബുക്കില്‍ വീഡിയോയിലൂടെ മാപ്പ് പറഞ്ഞിരിക്കുകയാണ്.

മുംബൈയില്‍ വെച്ചായിരുന്നു എം.എല്‍.എ ഗണേശോത്സവ പരിപാടിയില്‍ പങ്കെടുത്തത്. ഇതേത്തുടര്‍ന്ന് മൗലവികള്‍ അദ്ദേഹത്തെ ശാസിച്ചു. തനിക്കൊരു തെറ്റ് പറ്റിയെന്നും താനൊരു മനുഷ്യനാണെന്നും എല്ലാ മനുഷ്യര്‍ക്കും തെറ്റ് പറ്റുമെന്ന് വാരിസ് മാപ്പ് പറഞ്ഞു. താന്‍ തെറ്റ് ചെയ്തതില്‍ അള്ളാഹുവിനോട് മാപ്പ് ചോദിക്കുന്നുവെന്ന് ഇനി ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നും വാരിസ് വീഡിയോയില്‍ പറയുന്നു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഇതിന് മുമ്പ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ തന്റെ മകന്‍ ആബ്രം ഗണപതി പൂജ ചെയ്യുന്ന ഫോട്ടൊ ട്വിറ്ററില്‍ ഇട്ടതിനെത്തുടര്‍ന്ന് ഷാരൂഖിനെ പലരും വിമര്‍ശിച്ചിരുന്നു. മഹാരാഷ്ട്രാ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഹാജി അറാഫത്ത് ഷെയ്ക്കിനെയും ഗണപതി പൂജ നടത്തിയതിന് ചിലര്‍ വിമര്‍ശിച്ചിരുന്നു.

https://www.facebook.com/warispathanmla/videos/2192798750933534/

Tags: AIMIMWaris Pathan MLAGanesh Pooja
Share63TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies