AIMIM

പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കിയ സംഭവം; എംപി അസദുദ്ദീൻ ഒവൈസിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് യുപി കോടതി

ലക്‌നൗ: പാർലമെന്റിൽ പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസിയ്‌ക്കെതിരെ നടപടിയുമായി യുപി ജില്ലാ കോടതി. വിഷയത്തിൽ കോടതിയ്ക്ക് മുൻപാകെ ഹാജരാകാൻ അദ്ദേഹത്തിന് ...

‘അജ്ഞാതർ എന്റെ വീട് ആക്രമിച്ചു‘: പരാതിയുമായി ഒവൈസി

ന്യൂഡൽഹി: അജ്ഞാതർ തന്റെ വീട് ആക്രമിച്ചു എന്ന പരാതിയുമായി എ ഐ എം ഐ എം അദ്ധ്യക്ഷനും ഹൈദരാബാദ് എം പിയുമായ അസദുദ്ദീൻ ഒവൈസി. ഡൽഹിയിലെ തന്റെ ...

ഒവൈസിയെ ഞെട്ടിക്കാൻ മാധവി ലത; ഇത് ബിജെപിയുടെ മാസ്റ്റർ സ്ട്രോക്ക്

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറെ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തെലങ്കാനയിലെ ഹൈദരാബാദ്. എഐഎംഐഎമ്മിന്റെ ശക്തി കേന്ദ്രമായ ഹൈദരാബാദ് മണ്ഡലത്തിൽ അസദുദ്ദീൻ ഒവൈസിക്ക് വെല്ലുവിളി ഉയർത്തുകയാണ് ...

‘അക്ബറുദ്ദീൻ ഒവൈസിയെ പ്രോടേം സ്പീക്കറാക്കിയത് ശരിയായ തീരുമാനം‘: ഹൈന്ദവ ഉന്മൂലനത്തിന് ആഹ്വാനം നൽകിയ നേതാവിന്റെ നിയമനത്തെ പിന്തുണച്ച് കോൺഗ്രസ്

ഹൈദരാബാദ്: തെലങ്കാനയിൽ എ ഐ എം ഐ എം നേതാവ് അക്ബറുദ്ദീൻ ഒവൈസിയെ പ്രോടേം സ്പീക്കറാക്കിയ നടപടിയെ ന്യായീകരിച്ച് കോൺഗ്രസ്. ഒവൈസിയുടെ നിയമനം ശരിയായ തീരുമാനമാണ്. അത് ...

രാജസ്ഥാനിൽ വോട്ടെടുപ്പ് ആരംഭിച്ചു; ശുഭാപ്തിവിശ്വാസത്തോടെ ബിജെപി; സർവേകളെ തള്ളി കോൺഗ്രസ്

ജയ്പൂർ: രാജസ്ഥാൻ നിയമസഭയിലെ 200ൽ 199 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7.00 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6.00 മണിക്ക് അവസാനിക്കും. കോൺഗ്രസ് സ്ഥാനാർത്ഥി ഗുർമീത് ...

‘ബിജെപി അധികാരത്തിലെത്തിയാൽ വർഗീയ വിഷം ചീറ്റുന്ന ഒവൈസിമാർ ജയിലിൽ കിടന്ന് പശ്ചാത്തപിക്കും‘: തെലങ്കാന ബിജെപി അദ്ധ്യക്ഷൻ കിഷൻ റെഡ്ഡി

ഹൈദരാബാദ്: തങ്ങൾ തെലങ്കാനയിൽ അധികാരത്തിൽ വന്നാൽ വർഗീയ വിഷം ചീറ്റുന്ന ഒവൈസിമാർ ജയിലിൽ കിടന്ന് പശ്ചാത്തപിക്കുമെന്ന് തെലങ്കാന ബിജെപി അദ്ധ്യക്ഷൻ കിഷൻ റെഡ്ഡി. തെലങ്കാന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ...

അസദുദ്ദീൻ ഒവൈസി പങ്കെടുത്ത യോഗത്തിൽ ഉയർന്നത് പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളികൾ; കേസ്

റാഞ്ചി : എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പങ്കെടുത്ത യോഗത്തിൽ ഉയർന്നത് പാകിസ്താൻ സിന്ദാബാദ് വിളികൾ. ഝാർഖണ്ഡിലെ ദുമ്രിയിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഒവൈസി യോഗം വിളിച്ചത്. ഒവൈസിയുടെ ...

നൂഹിൽ പാവങ്ങളുടെ വീട് ഹരിയാന സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നു; ബുൾഡോസർ ചികിത്സയ്‌ക്കെതിരെ ഒവൈസി

ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ സർക്കാർ പാവങ്ങളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയാണെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസാദുദ്ദീൻ ഒവൈസി. നൂഹിൽ കഴിഞ്ഞ ദിവസം ഒരു വിഭാഗം കലാപവുമായി ...

വന്ദേമാതരം ആലപിച്ചപ്പോൾ എഴുന്നേൽക്കാൻ വയ്യ; ചോദ്യം ചെയ്ത് ബിജെപി കൗൺസിലർമാർ; മീററ്റ് മേയറുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംഘർഷം

മീററ്റ്: മേയറുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പാടിയിട്ടും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കാതെ എഐഎംഐഎം കൗൺസിലർമാർ. മീററ്റ് മുൻസിപ്പൽ കോർപ്പറേഷൻ മേയറുടെയും കൗൺസിലർമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിലാണ് സംഭവം. ബിജെപി ...

തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുമെന്ന് എഐഎംഐഎം; അസദുദ്ദീൻ ഒവൈസി കഴിഞ്ഞ ദിവസത്തെ പത്രമൊന്ന് വായിക്കണമെന്ന് ബിജെപി

ഹൈദരാബാദ്: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുമെന്ന എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെയും അക്ബറുദ്ദീൻ ഒവൈസിയുടെയും പരാമർശത്തോട് പ്രതികരിച്ച് ബിജെപി. ഈ വീരവാദം ഉയർത്തുന്നതിന് മുൻപ് കഴിഞ്ഞ ദിവസത്തെ ...

ഇന്ത്യയിലെ ഹിജാബ് വിഷയം ഇറാനിലെ പ്രതിഷേധവുമായി താരതമ്യം ചെയ്യരുതെന്ന് അസാദുദ്ദീൻ ഒവൈസി; ഇറാനിൽ ഇന്ത്യയിലേതുപോലെ മൗലികാവകാശങ്ങൾ അനുവദിക്കുന്നില്ലെന്നും ഒവൈസി

ഹൈദരാബാദ്: ഇന്ത്യയിലെ ഹിജാബ് വിഷയം ഇറാനിലെ പ്രതിഷേധവുമായി താരതമ്യം ചെയ്യരുതെന്ന് എഐഎംഐഎം നേതാവ് അസാദുദ്ദീൻ ഒവൈസി. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിൽ സുപ്രീംകോടതി ബെഞ്ചിൽ ഭിന്നവിധി ...

സമുദായത്തിലെ അനീതികൾക്കെതിരെ പ്രതികരിച്ചതിന് ഒറ്റപ്പെടുത്തലും വേട്ടയാടലും; ഹിന്ദു മതം സ്വീകരിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ഒവൈസിയുടെ മുൻ അനുയായിയും ഭാര്യയും യോഗിക്ക് മുന്നിൽ

ലഖ്നൗ: ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടാൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സഹായം അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എ ഐ എം ഐ എമ്മിന്റെ ...

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ചു; ഒവൈസിയുടെ അനുയായി മുഹമ്മദ് ഗിയാസുദ്ദീൻ അറസ്റ്റിൽ

ഹൈദരാബാദ്: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ എ ഐ എം ഐ എം നേതാവ് മുഹമ്മദ് ഗിയാസ്സുദ്ദീൻ അറസ്റ്റിലായി. സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ച് കൃത്യനിർവ്വഹണം ...

‘അന്ന് മഹാറാണാ പ്രതാപും ശിവജിയുമെങ്കിൽ ഇന്ന് യോഗിയും മോദിയും‘: ഒവൈസിക്ക് മറുപടിയുമായി ബിജെപി

ലഖ്നൗ: ഉത്തർ പ്രദേശിൽ കൊലവിളി പ്രസംഗം നടത്തിയ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമിൻ നേതാവ് അസദുദ്ദീൻ ഒവൈസിക്ക് മറുപടിയുമായി ബിജെപി. ബാബറിനെയും ഔറംഗസീബിനെയും പോലെയുള്ള ആക്രമണകാരികൾ ...

‘യോഗി മഠത്തിലേക്കും മോദി ഹിമാലയത്തിലേക്കും മടങ്ങിയാൽ ഈ മുസ്ലീങ്ങൾ നിങ്ങളെ വെറുതെ വിടില്ല, അള്ളാഹുവിന്റെ ശക്തി ഉപയോഗിച്ച് നിങ്ങളെ തകർക്കും‘; ഉത്തർപ്രദേശിൽ കൊലവിളിയുമായി ഒവൈസി

ലഖ്നൗ: ഉത്തർപ്രദേശിൽ കൊലവിളി പ്രസംഗവുമായി ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമിൻ നേതാവ് അസദുദ്ദീൻ ഒവൈസി. ഉത്തർ പ്രദേശ് പൊലീസിനെതിരെയാണ് ഒവൈസി വർഗീയ പ്രസംഗം നടത്തിയത്. തെരഞ്ഞെടുപ്പ് ...

‘മതേതരത്വം മുസ്ലീമിനുള്ളതല്ല, മുസ്ലീങ്ങൾ രാഷ്ട്രീയ മതേതരത്വത്തിൽ വിശ്വസിക്കരുത്‘: വർഗീയ പരാമർശവുമായി വീണ്ടും ഒവൈസി

മുംബൈ: വീണ്ടും വർഗീയ പരാമർശവുമായി എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി. മുസ്ലീങ്ങൾ രാഷ്ട്രീയ മതേതരത്വത്തിൽ വിശ്വസിക്കരുത് എന്നായിരുന്നു ഒവൈസിയുടെ ആഹ്വാനം. മുംബൈയിൽ ...

‘എല്ലാ സംസ്ഥാനങ്ങളും ഉപമുഖ്യമന്ത്രി പദം മുസ്ലീങ്ങൾക്കായി സംവരണം ചെയ്യണം‘; ഒവൈസിയുടെ അനുയായി സയീദ് അസീം വഖാർ

ഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഉപമുഖ്യമന്ത്രി പദം മുസ്ലീങ്ങൾക്കായി സംവരണം ചെയ്യണമെന്ന് എ ഐ എം ഐ എം നേതാവ് സയീദ് അസീം വഖാർ. ഇതിനായി കോൺഗ്രസ്, ...

‘തെലങ്കാനയിൽ നടന്നത് ഒരു വിഭാഗത്തിന് നേരെയുള്ള സംഘടിതമായ ആക്രമണം?‘; ഒവൈസിയുടെ അനുയായി മുഹമ്മദ് ജാബിർ അഹമ്മദ് അറസ്റ്റിൽ, സംഭവത്തിൽ തെലങ്കാന ആഭ്യന്തര മന്ത്രി മഹ്മൂദ് അലിക്കും പങ്കെന്ന് ബിജെപി

ഹൈദരാബാദ്: തെലങ്കാനയിൽ മാർച്ച് ഏഴാം തീയതി രാത്രിയിൽ നടന്നത് ഒരു വിഭാഗത്തിന് നേരെയുള്ള സംഘടിതമായ ആക്രമണമെന്ന് ബിജെപി. പറഞ്ഞ് തീർക്കാവുന്ന ഒരു ബൈക്ക് അപകടത്തെ വർഗ്ഗീയമായി ഏറ്റെടുത്ത് ...

ബിഹാറിൽ ഒവൈസിക്ക് കനത്ത പ്രഹരം; പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ അഞ്ച് എം എൽ എമാരും എൻഡിഎയിലേക്കെന്ന് സൂചന

പട്ന: ബിഹാറിൽ അസദുദ്ദീൻ ഒവൈസിക്ക് കനത്ത പ്രഹരം. ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ ആകെയുള്ള അഞ്ച് എംഎല്‍എമാരും എൻഡിഎ സഖ്യത്തിലേക്കെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എം എൽ ...

“ഇന്ന് നീതിന്യായ വ്യവസ്ഥയിൽ കറുത്ത ദിനം” : കോടതി വിധിക്കെതിരെ അസദുദ്ദീൻ ഒവൈസി 

ന്യൂഡൽഹി : അയോദ്ധ്യയിലെ തർക്കമന്ദിരം തകർത്ത കേസിൽ കുറ്റാരോപിതരെ നിരപരാധികളെന്ന് കണ്ടു വിട്ടയച്ച കോടതി വിധിക്കെതിരെ അസദുദ്ദീൻ ഒവൈസി."ഇന്ന് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ കറുത്ത ദിനമാണ്. കോടതി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist