സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലെ റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചിരിക്കുന്നത്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങിയത് കൊണ്ടാണ് റെഡ് അലര്‍ട്ട് പിന്‍വലിച്ചത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post