9 ഡാമുകളില്‍ റെഡ് അലേര്‍ട്ട് ; പരിസര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം
തിരുവനന്തപുരം : കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് മഴ ശക്തമായിട്ടുള്ളത്. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ...