കണ്ണൂര്‍: പികെ ശ്രീമതി എംപിയുടെ കോലം കത്തിച്ചു. തലശ്ശേരി മഹിളാമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പികെ ശ്രീമതിയുടെ കോലം കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.
ക്ഷേത്രത്തില്‍ ഹിന്ദു സ്ത്രീകള്‍ക്കെതിരെ പികെ ശ്രീമതി കഴിഞ്ഞ ദിവസം അശ്ലീലമായ രീതീയില്‍ സംസാരിച്ചിരുന്നു. ഇതിനെതിരെ കേരളത്തില്‍ ഒട്ടുക്കും പ്രതിഷേധം ഉയരുന്നുണ്ട്.
Discussion about this post