Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

പ്രളയപിരിവിന് കൂട്ടത്തോടെ വിദേശയാത്രയ്ക്ക് പോകാനുള്ള കേരളമന്ത്രിമാരുടെ നീക്കത്തിന് കേന്ദ്രത്തിന്റെ പിടുത്തം, കര്‍ശനനിബന്ധനകളോടെ അനുമതി നല്‍കിയത് മുഖ്യമന്ത്രിയ്ക്ക് മാത്രം

by Brave India Desk
Oct 13, 2018, 10:43 am IST
in Kerala
Share on FacebookTweetWhatsAppTelegram

 

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

കേരളത്തിന്റെ ദുരിതാശ്വാസത്തിന് വേണ്ടി വിദേശ രാജ്യങ്ങളില്‍ ചെന്ന് ധനസമാഹരണം നടത്താനുള്ള കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രത്തിന്റെ പിടുത്തം. മുഖ്യമന്ത്രിയും 17 മന്ത്രിമാരും പണപിരിവിനായി വിദേശത്തേക്ക് പോവാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുബായ് യാത്രയ്ക്കാ് മാത്രമാണ് കേന്ദ്രം അനുമതി നല്‍കിയത്. കര്‍ശന നിബന്ധനയോടെയാണ് ഈ അനുമതി. മന്ത്രിമാരുടെ യാത്രയെ കുറിച്ച് കേന്ദ്രം ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഒക്ടോബര്‍ 18 മുതലാണ് പിണറായി വിജയനും മറ്റ് 17 മന്ത്രിമാരും വിദേശയാത്ര പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. ഡോ. തോമസ് ഐസകിന്റെ അമേരിക്കന്‍ യാത്രയടക്കമുള്ള പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നേരത്തെ നടത്തിയിരുന്നു. വിദേശരാജ്യങ്ങളുടെ ഫണ്ട് സ്വീകരിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. മന്ത്രിമാര്‍ കൂട്ടത്തോടെ വിദേശയാത്ര നടത്തുന്നതിനോട് ബിജെപി ഉള്‍പ്പടെയുള്ള കക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. ധനസമാഹരണം സംബന്ധിച്ച് സുതാര്യതയില്ലെന്നാണ് പ്രതിപക്ഷ ആരോപണം. മന്ത്രിമാരെല്ലാവരും ഇങ്ങനെ പണപിരിവിനായി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത് അപമാനകരമാണെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

കേരളത്തിന് ലഭിക്കാവുന്ന വായ്പാ പരിധി ഉയര്‍ത്തുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. അതേസമയം ലോകബാങ്ക്, എ.ഡി.ബി എന്നിവയില്‍ നിന്നും ലഭിച്ചേക്കാവുന്ന വായ്പയുടെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

Tags: Pinarayi Vijayanmodi governmentForeign tour
Share370TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies