modi government

കുടിയേറ്റത്തിനെതിരെ കർശന നടപടികളുമായി ഇന്ത്യയും ; ‘ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ’ തയ്യാറാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി : അനധികൃത കുടിയേറ്റങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിനായി കേന്ദ്രസർക്കാർ പുതിയ നിയമവ്യവസ്ഥകൾ കൊണ്ടുവരും. കുടിയേറ്റ, വിദേശ നയങ്ങൾ വ്യക്തമാക്കുന്ന 'ഇമിഗ്രേഷൻ ആൻഡ് ...

ഒരു ചില്ലിക്കാശായാലും ഖജനാവിലേക്ക് മുതല്‍ക്കൂട്ടാക്കും ; മോദി സര്‍ക്കാര്‍ ആക്രി വിറ്റ് നേടിയത് 1,163 കോടി

ന്യൂഡല്‍ഹി:ആക്രി സാധനങ്ങളുടെ വില്‍പ്പനയിലുടെ കേന്ദ്ര സര്‍ക്കാര്‍ നേടിയത് 1 ,163 കോടി രുപയെന്ന് റിപ്പോര്‍ട്ട്. ഓഫീസുകളിലെ പഴയ ഫയലുകള്‍,ഓഫീസ് ഉപകരണങ്ങള്‍, നശിച്ച വാഹനങ്ങള്‍ തുടങ്ങിയവ വിറ്റാണ് നരേന്ദ്ര ...

തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയം; അതിനാൽ കോൺഗ്രസ് ആക്രമണങ്ങൾ അഴിച്ചുവിടുന്നു; അക്രമരാഷ്ട്രീയമാണ് കോൺഗ്രസിന്റെ സംസ്‌കാരം എന്ന് പ്രജ്ഞ സിംഗ് ഠാക്കൂർ

ഭോപ്പാൽ :തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരാജയം ഉണ്ടാകുമെന്ന ഭയത്താലാണ് ആക്രമണങ്ങൾ നടത്തുന്നതെന്ന് ബിജെപി എംപി പ്രജ്ഞ സിംഗ് ഠാക്കൂർ. അക്രമ രാഷ്ട്രീയം കോൺഗ്രസിന്റെ സംസ്കാരം ആണ്. ബിജെപിയുടെ പ്രവർത്തനങ്ങൾ ...

വനിതാ സംവരണ ബില്ലിലെ കോൺഗ്രസ് അവകാശവാദം; പൊളിച്ചടുക്കി അമിത് ഷാ; ബില്ല് പലപ്പോഴും തടസപ്പെടുത്തിയത് കോൺഗ്രസിന്റെ സഖ്യകക്ഷികളെന്നും ആഭ്യന്തരമന്ത്രി

ന്യൂഡൽഹി: വനിതാ സംവരണ ബില്ല് തങ്ങൾ നേരത്തെ അവതരിപ്പിച്ചതാണെന്ന കോൺഗ്രസിന്റെ അവകാശവാദത്തെ പൊളിച്ചടുക്കി ആഭ്യന്തരമന്ത്രി അമിത് ഷാ. ബില്ല് പലപ്പോഴും പാർലമെന്റിൽ മുടക്കിയത് കോൺഗ്രസിന്റെ സഖ്യകക്ഷികളായിരുന്നുവെന്ന് അമിത് ...

ഇത് ഞങ്ങളുടെ ബില്ലാണ്; വനിതാ സംവരണ ബില്ലിൽ അവകാശവാദവുമായി കോൺഗ്രസ്; പരിഹസിച്ച് സോഷ്യൽ മീഡിയ

ന്യൂഡൽഹി: വനിതാ സംവരണ ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ ബില്ലിന്റെ പേരിൽ രാഷ്ട്രീയ നേട്ടത്തിനായി അവകാശവാദവുമായി കോൺഗ്രസ്. പതിറ്റാണ്ടുകൾ അധികാരത്തിലിരുന്നിട്ടും ഇത്തരമൊരു ചുവടുവെയ്പ് നടത്താൻ മടിച്ച കോൺഗ്രസ് ...

ഭീകരതയോട് യാതൊരു സഹിഷ്ണുതയും ഉണ്ടാകില്ല; മോദി സർക്കാരിന്റെ ഈ നയം ഭാവിയിലും ശക്തമായി തന്നെ തുടരുമെന്ന് അമിത് ഷാ

ഹൈദരാബാദ്: ഭീകരതയോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഒരിക്കലും സഹിഷ്ണുത കാണിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരതയോട് ഇപ്പോഴുള്ള നയം തന്നെ വരും കാലങ്ങളിലും തുടരും. ...

രാജ്യത്തെ സൗജന്യ റേഷൻ; വിശപ്പിന്റെ ഭയാനകതയെ മറ്റ് വഴികളിൽ മറികടക്കാൻ കഴിയില്ലെന്ന് സമ്മതിക്കലാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ; പ്രസ്താവനയ്‌ക്കെതിരെ വിമർശനം

ന്യൂഡൽഹി: ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ രാജ്യത്ത് വിതരണം ചെയ്യുന്ന സൗജന്യ റേഷനിൽ വിചിത്ര പ്രസ്താവനയുമായി സിപിഎം പോളിറ്റ് ബ്യൂറോ. 'സൗജന്യ' റേഷൻ 2023ൽ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ...

മുത്തലാഖ് നിരോധനത്തിന്റെ രണ്ടാം വാർഷികം; ഓഗസ്റ്റ് 1 മുസ്ലീം വനിതാവകാശ ദിനമായി ആചരിക്കാൻ കേന്ദ്ര സർക്കാർ

ഡൽഹി: മുത്തലാഖ് നിരോധനത്തിന്റെ വാർഷികമായ ഓഗസ്റ്റ് 1 മുസ്ലീം വനിതാവകാശ ദിനമായി ആചരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സാമൂഹ്യ അനാചാരമായിരുന്ന മുത്തലാഖ് നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടു ...

“ഇന്ത്യയെ കൊവിഡിന് എതിരായ പോരാട്ടത്തില്‍ സഹായിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറായത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയത്തിനുളള അംഗീകാരം”; വി. മുരളീധരന്‍

തിരുവനന്തപുരം: കൊവിഡിന് എതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറായത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയത്തിനുളള അംഗീകാരമാണെന്ന് വികസിതരാജ്യങ്ങള്‍ സഹായം വാ​ഗ്ദാനം ചെയ്തതായ മാദ്ധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ...

രാജ്യത്തെ 80 കോടി ജനങ്ങൾക്കും താങ്ങായി മോദി സർക്കാർ; മെയ്‌, ജൂൺ മാസങ്ങളിൽ 5 കിലോ സൗജന്യ ഭക്ഷ്യധാന്യങ്ങൾ 

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗ കാലത്തും രാജ്യത്ത് ആരും പട്ടിണിയിലാവില്ലെന്ന് ഉറപ്പ് നൽകുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം മെയ്, ...

അപൂര്‍വ്വ രോഗം ബാധിച്ച കുരുന്നിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി മോദി സർക്കാർ

ദില്ലി : അപൂര്‍വ്വ രോഗം ബാധിച്ച അഞ്ച് മാസം മാത്രമുള്ള കുഞ്ഞിനെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. മരുന്നിന്റെ ഇറക്കുമതി തീരുവയായ 6 കോടി രൂപ എടുത്തുകളഞ്ഞാണ് ദമ്പതികള്‍ക്ക് ...

മുസ്ലീം സംഘടനകളുടെ എതിർപ്പ് വിഫലം; പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസായി ഉയർത്താനുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനത്തെ അനുകൂലിച്ച് വിദഗ്ധ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങൾ

ഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം നിയമമാകാൻ ഒരുങ്ങുന്നു. കഴിഞ്ഞ കേന്ദ്രബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നി‍ർമ്മല സീതാരാമനാണ് പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയർത്തുന്ന കാര്യം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist