Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

”രണ്ട് യുവതികളെ പ്രവേശിപ്പിക്കാന്‍ ആയിരങ്ങളെ കൊല്ലുമോ? സര്‍ക്കാരിനെ വെല്ലുവിളിച്ച് അയ്യപ്പ ഭക്തകളായ സ്ത്രീകള്‍, സമരക്കാരെ പ്രകോപിപ്പിച്ച് മുഖ്യമന്ത്രിയും പോലിസും

by Brave India Desk
Oct 16, 2018, 11:37 am IST
in Kerala
Share on FacebookTweetWhatsAppTelegram

ശബരിമല വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ പ്രശ്‌നം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. എരുമേലിയിലും നിലയ്ക്കലും സ്ത്രീകളടങ്ങുന്ന അയ്യപ്പ ഭക്തര്‍ തമ്പടിച്ചിരിക്കുകയാണ്. നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുകയാണ്. വാഹനങ്ങളിലുള്ള യുവതികളോട് ശബരിമലയില്‍ പ്രവേശിക്കരുതെന്ന് ഇവര്‍ ഉപദേശിക്കുന്നു.

കനത്ത പോലിസ് സന്നാഹവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കില്ലെന്നാണ് പോലിസ് നിലപാട് എങ്കിലും അത് അവഗണിച്ച് ഭക്തര്‍ മുന്നോട്ട് പോവുകയാണ്.നിലയ്ക്കലെത്തിയ ദേശീയ മാധ്യമങ്ങളിലെ വനിത റിപ്പോര്‍ട്ടര്‍മാരെ പ്രതിഷേധക്കാര്‍ വാഹനം തടഞ്ഞ് ഇറക്കിവിട്ടു. പമ്പയിലേക്കായാലും ആരെയും കടത്തിവിടില്ലെന്ന് പ്രതിഷേധക്കാരായ സ്ത്രീകള്‍ പറഞ്ഞു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

യുവതി പ്രവേശനം അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് പ്രതിഷേധക്കാരായ സ്ത്രീകള്‍. രണ്ട് പേരെ പ്രവേശിപ്പിക്കാന്‍ ആയിരങ്ങളെ കൊല്ലുമോ എന്നാണ് ഇവരുടെ ചോദ്യം. ശബരിമലയിലെ വിശ്വാസം കാക്കാന്‍ മരിക്കാനും തയ്യാറാണെന്ന് ഭക്തരായ സ്ത്രീകള്‍ പ്രതികരിക്കുന്നു. പോലിസും സര്‍ക്കാരും എന്ത് നടപടി സ്വീകരിച്ചാലും പിന്നോട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ശബരിമല നട തുറക്കുന്ന നാളെ മുതല്‍ കൂടുതല്‍ സംഘടനകളും വിശ്വാസികളും നിലയ്ക്കലിലും, പമ്പയിലും എരുമേലിയിലും എത്തും. വിശ്വാസികളെ തടയാന്‍ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ജനങ്ങളുടെ വികാരം മനസിലാക്കാത്ത സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഭക്തര്‍ പറയുന്നു.
വിശ്വാസികള്‍ ഒരുമിച്ചിറങ്ങിയാല്‍ ഒരു പോലിസിനും അവരെ ത
യാനാവില്ലെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരളം ഇതുവരെ കാണാത്ത പ്രതിഷേധത്തിലൂടെയാണ് കടന്നു പോകുന്നത്. അത് അപകടകരമായ അവസ്ഥയിലേക്ക് സര്‍ക്കാര്‍ എത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് സമരസംഘടനകള്‍ പറയുന്നു.

Tags: sabarimala temple
Share1135TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies