ശബരിമലയില്‍ പോലിസ് സുരക്ഷയില്‍ കയറാന്‍ ശ്രമിച്ച രഹാനഫാത്തിമയെ ബിഎസ്എന്ല്ലില് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ക്യമ്പയിനിങ്ങ് ശക്തമാകുന്നു.
സോഷ്യല്‍ മീഡിയയില്‍ ബി.എസ്.എന്‍.എല്‍ എറണാകുളം ഹെല്‍പ്പ് ഡെസ്ക് എന്ന പേജിലാണ് രഹനയ്ക്കെതിരെ പ്രചരണം നടക്കുന്നത്.
ഹിന്ദുആചാരങ്ങളെയും ദൈവങ്ങളെയും വികലമായി ചിത്രീകരിച്ചതിനും വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് രഹ്നയ്ക്കെതിരെ നിരവധി പരാതികളും രജ്സറ്റര്‍ ചെയ്തിട്ടുണ്ട്. രഹ്ന ഫാതിമക്കെതിരെ യുവമോര്‍ച്ച കളമശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി ജില്ല പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post