വിദേശത്ത് നിക്ഷേപിച്ചട്ടുള്ള ഇന്ത്യക്കാരുടെ അനധികൃത സ്വത്തുക്കളും കള്ളപ്പണവും കണ്ടെത്തി കേസ് രെജിസ്റ്റര്‍ ചെയ്യാനുള്ള പ്രത്യേക പദ്ധതിയുമായി ആദായനികുതി വകുപ്പ് .
വിദേശ രാജ്യങ്ങളിലെ ഏജന്‍സികളുടെ സഹായത്തോടെ ബാങ്ക് നിക്ഷേപങ്ങളും വസ്തുവകകള്‍ സംബന്ധിച്ച വിവരങ്ങളും പരിശോധിച്ച് വരികയാണെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു .
Discussion about this post