Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സാലറി ചലഞ്ചിനോട് വിസമ്മതിച്ച പോലീസുകാര്‍ക്ക് അധിക ഡ്യൂട്ടി: പോലീസ് ഉദ്യോഗസ്ഥ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു

by Brave India Desk
Oct 24, 2018, 10:46 am IST
in Kerala
Share on FacebookTweetWhatsAppTelegram

പ്രളയ ദുരന്തത്തില്‍ നിന്നും കേരളത്തെ കരയകയറ്റാന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ സാലറി ചാലഞ്ചില്‍ നിന്നും വിട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അധിക ഡ്യൂട്ടി നല്‍കുന്നുവെന്ന് ആരോപണം. ഡ്യൂട്ടിക്കിടെ ഒരു പോലീസ് ഉദ്യോഗസ്ഥ കുഴഞ്ഞ് വീഴുകയും ചെയ്തു.

സാലറി ചാലഞ്ചില്‍ നിന്നും വിട്ടുനിന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും അധിക ജോലിയെടുപ്പിക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിമര്‍ശനം. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ഇടുക്കിയിലെ അറുപതോളം പൊലീസുകാര്‍ക്ക് മൂന്നാറിലെ രാജമലയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. വിദൂര സ്ഥലങ്ങളായ വാഗമണ്‍, കുമളി, മുരിക്കാശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വനിതകളടക്കമുള്ള പൊലീസുകാരെയാണ് രാജമലയില്‍ നിയോഗിച്ചിരിക്കുന്നത്. ഒരാഴ്ചയായി ഇവര്‍ മൂന്നാറിലാണ്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഇവരുടെ ഡ്യൂട്ടി സമയം രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെയാണ്. ആഴ്ചയിലൊരിക്കല്‍ പോലും അവധി നല്‍കുന്നില്ലെന്നും പോലീസുകാര്‍ പറയുന്നു. പഴയ മൂന്നാറിലെ വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ സിന്ധു കുഴഞ്ഞ് വീഴുകയും ചെയ്തു. ഇവര്‍ പനിയായതിനാല്‍ അവധിയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്ത് നില്‍ക്കുന്നതിനാല്‍ സഞ്ചാരികള്‍ കൂടുതലാണെന്നും അത് മൂലം അവധി നല്‍കാനാകില്ലെന്നും അധികൃതര്‍ പറയുകയായിരുന്നു.

കുഴഞ്ഞു വീണ സിന്ധുവിനെ വനപാലകരായിരുന്നു ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടി മാറാന്‍ ആളില്ലാത്തതിനാലാണ് വനപാലകര്‍ ആശുപത്രിയിലെത്തിച്ചത്. സിന്ധു പ്രസവാവധിക്ക് ശേഷം ഡ്യൂട്ടിയില്‍ തിരികെ പ്രവേശിച്ചിട്ട് അധികം നാളായിട്ടില്ല.

അതേസമയം ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ജില്ലയിലെ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. നീലക്കുറിഞ്ഞി സീസണിലെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് കൂടുതല്‍ പോലീസുകാരെ നിയമിച്ചതെന്നാണ് അവരുടെ വിശദീകരണം.

Tags: kerala policesindhuSalary Challenge
Share1125TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies