തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസവും ഇന്ധന വില കുറഞ്ഞു. സംസ്ഥാനത്ത് പെട്രോളിന് 30 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞത്.
കൊച്ചിയില്‍ പെട്രോളിന് ഇന്നത്തെ വില 81.79 രൂപയാണ്. അതേസമയം ഡീസലിന്റെ വില 77.88 രൂപയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 79.75 രൂപയും ഡീസലിന് 73.85 രൂപയുമാണ്.
12 ദിവസങ്ങള്‍ കൊണ്ട് പെട്രോളിന് 3.12 രൂപയും ഡീസലിന് 1.94 രൂപയുമാണ് കുറഞ്ഞത്.
Discussion about this post