Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

“വത്സന്‍ തില്ലങ്കേരി ആചാരലംഘനം നടത്തിയെങ്കില്‍ 41 ദിവസം സന്നിധാനത്ത് ഭജനമിരുത്താന്‍ തയ്യാര്‍”: കെ.സുരേന്ദ്രന്‍

by Brave India Desk
Nov 8, 2018, 03:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ശബരിമലയില്‍ ആചാരലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ 41 ദിവസം ശബരിമലയില്‍ ഭജനമിരുത്താന്‍ തയ്യാറാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. കാസര്‍ഗോഡ് എന്‍.ഡി.എയുടെ നേതൃത്വത്തില്‍ ആരംഭിച്ച രഥയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയെന്നും ഇത് ആചാരലംഘനമാണെന്ന് ദേവസ്വം ബോര്‍ഡംഗം ശങ്കര്‍ദാസ് ആരോപിച്ചിരുന്നു. ഇതിന് മറുപടി എന്ന രീതിയിലായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം. ക്ഷേത്ര തന്ത്രി കല്‍പ്പിക്കുന്ന പ്രായശ്ചിത്തം ചെയ്താല്‍ തീരാവുന്ന കുറ്റമെ വത്സന്‍ തില്ലങ്കേരി ചെയ്തിട്ടുള്ളവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Stories you may like

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

അതേസമയം ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്ത കൊണ്ട് ദേവസ്വം ബോര്‍ഡംഗമായ ശങ്കര്‍ദാസ് ആചാരലംഘനം നടത്തിയത് പൊറുക്കാനാവാത്ത തെറ്റാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഏതെങ്കിലും ഭക്തന്‍ ആചാര ലംഘനം നടത്തിയാല്‍ അതിന് പ്രായശ്ചിത്വം ചെയ്താല്‍ പരിഹാരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചിത്തിര ആട്ടവിശേഷത്തിനായി സന്നിധാനത്തെ നട തുറന്നപ്പോള്‍ ഭക്തരെ പ്രകോപിപ്പിക്കാനായി സര്‍ക്കാര്‍ അവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍ തടഞ്ഞുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. നടപ്പന്തലില്‍ ഭക്തര്‍ക്ക് വിരി വെയ്ക്കാന്‍ പോലും അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇത് കൂടാതെ 52 വയസ്സുകാരിയായ സ്ത്രീയെ തടയാന്‍ ശ്രമിച്ച് പ്രകോപനമുണ്ടാക്കാന്‍ നോക്കിയത് തൃശൂര്‍ സ്വദേശിയായ ഡി.വൈ.എഫ്.ഐക്കാരനാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ അറസ്റ്റിലായ സൂരജ് നിരപരാധിയാണെന്നും ഇയാള്‍ അക്രമം നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ പിണറായി വിജയനെ താന്‍ വെല്ലുവിളിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആര്‍.എസ്.എസിനെ ഒരു ഭാഗത്ത് നിര്‍ത്തി മതന്യൂനപക്ഷങ്ങലെ ഏകീകരിക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നതെന്നും ഇത് തുടര്‍ന്നാല്‍ പിണറായി വിജയന്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags: RSS leader Valsan ThillankeriBJP State General Secretary K.Surendransabarimalacustoms
Share2046TweetSendShare

Latest stories from this section

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

Discussion about this post

Latest News

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies