ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമാക്കുന്നതിനെതിരെ ഹൈകോടതിയില്‍ ഹര്‍ജി . ശബരിമലയില്‍ ഏര്‍പ്പെടുത്തുന്ന നിരോധനാജ്ഞ അധികാര ദുര്‍വിനിയോഗമാണെന്നും വാഹങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കുന്ന നടപടി സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നും തൃശൂര്‍ സ്വദേശിയായ സുനില്‍ കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു . ബുധനാഴ്ച ഹര്‍ജി കോടതി പരിഗണിക്കും .
Discussion about this post