മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പു കേസില്‍ നുണപരിശോധനയ്ക്കു തയ്യാറാണെന്ന ടി ഒ സൂരജ്. തട്ടിപ്പു നടന്ന കാലത്ത് ലാന്‍ഡ് റവന്യൂ കമ്മീഷണറായിരുന്നു ടി ഒ സൂരജ്. നുണപരിശോധനയ്ക്കു തയ്യാറാണെന്ന വിവരം സൂരജ് തിങ്കളാഴ്ച കോടതിയെ അറിയിക്കും. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് മാധ്യമവിചാരണയാണ് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post