ശബരിമല കയറുന്നതിനായി വൃശ്ചികം ഒന്നിന് എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി . വെള്ളിയാഴ്ച കേരളത്തിലെത്തുന്ന തനിക്കും കൂടെയുള്ള ആറു സ്ത്രീകള്‍ക്കും മതിയായ സുരക്ഷ ഒരുക്കണമെന്നും , ക്ഷേത്ര ദര്‍ശനം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു .
ശബരിമലയില്‍ യുവതി പ്രവേശനമാകാമെന്ന വിധിയെ സ്വാഗത തൃപ്തി ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ദര്‍ശനത്തിന്റെ തിയതി പ്രഖ്യാപിച്ചിരുന്നില്ല .
Discussion about this post